SPECIAL REPORTടൂര്‍ നോട്ടിലും വെഹിക്കിള്‍-വീക്ക്ലി ഡയറിയിലും സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകളിലും തെളിഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള രഹസ്യനീക്കം; സെന്സേഷന് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് നല്‍കിയത് പ്രതികാരം തീര്‍ക്കാന്‍; മറ്റൊരാളുടെ വിലാസത്തിലെ സിം കാര്‍ഡും ഉപയോഗിച്ചു; അന്‍വറിന്റെ വിശ്വസ്തന് ഡി വൈ എസ് പി ഷാജിക്ക് പണിയായത് ഈ നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:50 AM IST